
കൊല്ലത്ത് പോക്സോ കേസിൽ 25കാരനായ പ്രതിക്ക് 10 വർഷം കഠിന തടവും 95,000 രൂപ പിഴയും വിധിച്ച് കോടതി. കൊല്ലം കൊറ്റംകരയിലെ അർജുനെതിരെയാണ് കൊല്ലം അതിവേഗ സ്പെഷ്യൽ കോടതി ജഡ്ജി സമീർ എ ശിക്ഷ വിധിച്ചത്. പ്രതിയുടെ സുഹൃത്തിന്റെ 17 വയസുള്ള സഹോദരിയോട് ലൈംഗിക അതിക്രമം നടത്തിയെന്നാണ് കേസ്. പിഴ ഒടുക്കിയില്ലെങ്കിൽ 11 മാസം കൂടി അധികമായി കഠിന തടവ് അനുഭവിക്കണം. ഇന്ത്യൻ ശിക്ഷാ നിയമത്തിന്റെയും പോക്സോ നിയമത്തിന്റെയും വിവിധ വകുപ്പുകൾ പ്രകാരമാണ് പ്രതിക്കെതിരെ ശിക്ഷ വിധിച്ചത്. […]
The post സുഹൃത്തിന്റെ സഹോദരിക്കുനേരെ ലൈംഗികാതിക്രമം; പോക്സോ കേസിൽ 25കാരന് 10 വർഷം കഠിന തടവും പിഴയും appeared first on Kairali News | Kairali News Live.
