
പെരുമ്പാവൂർ വളയംചിറങ്ങറയിൽ സുഹൃത്തുക്കളോടൊപ്പം കനാലിൽ കുളിക്കാൻ ഇറങ്ങിയ പത്താം ക്ലാസ് വിദ്യാർഥി മുങ്ങി മരിച്ചു. കണ്ടന്തറ സ്വദേശി 15 വയസ്സുള്ള റിനാസ് ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് രണ്ടരയോടെ ആയിരുന്നു സംഭവം. പെരുമ്പാവൂർ ബോയ്സ് ഹൈസ്കൂളിലെ വിദ്യാർഥിയാണ് റിനാസ്. Also read: പുകയില പാളത്തിലേക്ക് തുപ്പി- വന്ദേ ഭാരത് ട്രെയിൻ ഇടിച്ച് യുവാവിന് ദാരുണമരണം മറ്റ് രണ്ടു കൂട്ടുകാർക്കൊപ്പം വളയംചിറങ്ങര ഐടിസിക്ക് സമീപത്തുള്ള പെരിയാർവാലി കനാലിൽ നീന്തുന്നതിനിടെ റിനാസ് ഒഴുക്കിൽപ്പെടുകയായിരുന്നു. പട്ടിമറ്റത്തു നിന്നും ഫയർഫോഴ്സ് സംഘം എത്തി […]
The post സുഹൃത്തുക്കളോടൊപ്പം കനാലിൽ കുളിക്കാൻ ഇറങ്ങിയ പത്താം ക്ലാസ് വിദ്യാർഥി മുങ്ങി മരിച്ചു appeared first on Kairali News | Kairali News Live.
