
നമ്മുടെ ഭക്ഷണത്തിലെ ഒരു പ്രധാനിയാണ് ഉപ്പ്. മധുരമില്ലാതെ ചിലപ്പോൾ ചായയോ കാപ്പിയോ കുടിക്കാൻ കഴിയുമായിരിക്കും എന്നാൽ ആഹാരത്തിൽ ഉപ്പില്ലെങ്കിൽ അതൊരു വലിയ കുറവ് തന്നെയാണ്. അത് മാത്രമല്ല ഉപ്പില്ലെങ്കിൽ ഭക്ഷണത്തിന്റെ ആകെ രുചിയെതന്നെ അത് ബാധിക്കുകയും ചെയ്യും. എന്നാൽ ഈ ഉപ്പിലുമുണ്ട് വ്യജന്മാർ, അതിനാൽ നമ്മൾ സ്ഥിരമായി ഉപയോഗിക്കുന്ന ഈ പദാർത്ഥം വ്യാജനാണോ അതോ ശുദ്ധമാണോ എന്ന് മനസ്സിലാക്കാൻ കുറച്ച് വഴികളുണ്ട്. അതിൽ ഒന്നാമത് ഉപ്പ് ഒരു ഗ്ലാസ് വെള്ളത്തിൽ ഒരു ടീസ്പൂൺ ഉപ്പ് കലക്കി യോജിപ്പിക്കുക. […]
The post സൂക്ഷിക്കണം ഉപ്പിലുമുണ്ട് വ്യാജൻ തിരിച്ചറിയാൻ ഈ വഴികൾ സഹായിക്കും appeared first on Kairali News | Kairali News Live.
