
ഇന്ന് പലരുടെയും ദൈനംദിനജീവിതത്തിന്റെ തന്നെ ഭാഗമായി സ്മാർട്ട് ഫോണുകള്‍ മാറിയിരിക്കുന്നു. ഒരു മിനിറ്റ് പോലും സ്മാർട്ട് ഫോണുകള്‍ ഇല്ലാതെ കഴിച്ചുകൂട്ടാൻ കഴിയാത്ത സ്ഥിതിയിലേക്ക് പലരും മാറി. മൊബൈൽ സ്ക്രീനിൽ കണ്ണുംനട്ട് ദിവസം മുഴുവൻ ഇരിക്കാനാണ് പലർക്കും താത്പര്യം. ഇങ്ങനെയുള്ളവർ കേട്ടിരിക്കേണ്ട വാക്കാണ് ഡൂം സ്‌ക്രോളിങ്. മൊബൈല്‍ ഫോണുകളോടുള്ള അതിരുകടന്ന ആസക്തിയിൽ ദിവസം മുഴുവൻ ഫോണും സ്ക്രോള്‍ ചെയ്‌തിരിക്കുന്ന അവസ്ഥയെ പരയുന്ന വാക്കാണ് ഡൂം സ്‌ക്രോളിങ്. ആവശ്യമില്ലാത്തതും നെഗറ്റീവ് വാർത്തകളിലും അധിക സമയം കണ്ണും നട്ടിരിക്കുന്നതും ഡൂം സ്‌ക്രോളിങ് […]
The post സൂക്ഷിച്ചോ, നിങ്ങള്‍ക്കുമുണ്ടാകും ഡൂം സ്‌ക്രോളിങ് അഡിക്‌ഷൻ! ഫോൺ മാറ്റിവെക്കാൻ സമയമായോ? appeared first on Kairali News | Kairali News Live.
