സൂപ്പർ എട്ടിൽ തീപാറുന്ന പോരാട്ടം! കൊളംബോയിൽ പാകിസ്ഥാൻ–ന്യൂസിലൻഡ് ഏറ്റുമുട്ടൽ

സൂപ്പർ എട്ടിൽ തീപാറുന്ന പോരാട്ടം! കൊളംബോയിൽ പാകിസ്ഥാൻ–ന്യൂസിലൻഡ് ഏറ്റുമുട്ടൽ

ടി 20 ലോകകപ്പിലെ സൂപ്പർ എയ്റ്റ്സ് പോരാട്ടങ്ങൾക്ക് ഇന്ന് പ്രേമദാസ സ്റ്റേഡിയത്തിൽ തുടക്കമാകും. കൊളംബോയിൽ മഴ ഒരു ഭീക്ഷണിയായി തുടരുമ്പോഴും,മൂന്ന് വീതം ജയങ്ങളുമായി രണ്ടാം ഘട്ടത്തിലേക്ക് എത്തുന്ന പാകിസ്ഥാനും ന്യൂസിലൻഡും തമ്മിലുള്ള പോരാട്ടത്തിലേക്കു ഉറ്റു നോക്കുകയാണ് ആരാധകർ.ഇത് ഇരുടീമുകളും തമ്മിൽ നടന്ന ഇതുവരെയുള്ള ടി20 ഏറ്റുമുട്ടലുകളിൽ പാകിസ്ഥാൻ 24 തവണയും ന്യൂസിലൻഡ് 23 തവണയും വിജയിച്ചിട്ടുണ്ട് എന്നത് മത്സരം എത്രയധികം ആവേശോജ്വലമാകുനമെന്ന് സൂചിപ്പിക്കുന്നു. പ്രേമദാസയിലെ മൈതാനം വേഗത കുറഞ്ഞതും സ്പിന്നർമാർക്ക് സഹായം നൽകുന്നതുമാണ്. ഈ ലോകകപ്പ് ചക്രത്തിൽ […]

The post സൂപ്പർ എട്ടിൽ തീപാറുന്ന പോരാട്ടം! കൊളംബോയിൽ പാകിസ്ഥാൻ–ന്യൂസിലൻഡ് ഏറ്റുമുട്ടൽ appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

സൂപ്പർ എട്ടിൽ തീപാറുന്ന പോരാട്ടം! കൊളംബോയിൽ പാകിസ്ഥാൻ–ന്യൂസ… | Boolokam