സൂരജ് ലാമക്ക് കേരളത്തിൽ അന്ത്യവിശ്രമം; സംസ്കാരം പൂർത്തിയായി

സൂരജ് ലാമക്ക് കേരളത്തിൽ അന്ത്യവിശ്രമം; സംസ്കാരം പൂർത്തിയായി

sooraj lama

കുവൈറ്റിൽ നിന്നും നാടുകടത്തപ്പെട്ട ബാംഗ്ലൂർ സ്വദേശി സൂരജ് ലാമയുടെ സംസ്കാരം പൂർത്തിയായി. നടപടി ക്രമങ്ങൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകിയ മൃതദേഹംകളമശ്ശേരി മുനിസപ്പൽ പൊതു ശ്മശാനത്തിൽ സംസ്കരിച്ചു. ഒക്ടോബർ 30നാണ് കളമശ്ശേരിയിലെ കുറ്റിക്കാട്ടിൽ അഴുകിയ നിലയിൽ മൃതദേഹം കണ്ടെത്തിയത്. കുവൈത്തിൽ നിന്നും നാടുകടത്തപ്പെട്ട സൂരജ് ലാമ ഒക്ടോബർ അഞ്ചാം തീയതിയാണ് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തുന്നത്. വിഷമദ്യ ദുരന്തത്തിൽ ഓർമ്മശക്തി നഷ്ടപ്പെട്ട ബാംഗ്ലൂർ സ്വദേശിയായ ഇദ്ദേഹത്തെ പിന്നീട് കാണാതാവുകയായിരുന്നു. നവംബർ 30-ആം തീയതി കളമശ്ശേരിയിലെ കുറ്റിക്കാട്ടിൽ അജ്ഞാതമൃതദേഹം കണ്ടെത്തുകയും […]

The post സൂരജ് ലാമക്ക് കേരളത്തിൽ അന്ത്യവിശ്രമം; സംസ്കാരം പൂർത്തിയായി appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

സൂരജ് ലാമക്ക് കേരളത്തിൽ അന്ത്യവിശ്രമം; സംസ്കാരം പൂർത്തിയായി… | Boolokam