
ലോകകപ്പിലെ സൂപ്പർ എട്ട് മത്സരത്തിൽ വിൻഡീസിനെതിരെ സിംബാബ്‌വെ 107 റൺസിന്റെ വൻ തോൽവി വഴങ്ങിയത് ഇന്ത്യയുടെ സെമിഫൈനൽ പ്രതീക്ഷകളിൽ കരിനിഴൽ വീഴ്ത്തിയിരിക്കുകയാണ്. തിങ്കളാഴ്ച മുംബൈയിൽ നടന്ന മത്സരത്തിൽ വെസ്റ്റ് ഇൻഡീസ് ഉയർത്തിയ 255 റൺസിന്റെ ലക്ഷ്യം പിന്തുടർന്ന സിംബാബ്‍വെ 147 റൺസിന് പുറത്താവുകയായിരുന്നു. ഈ വൻ തോൽവിയോടെ വെസ്റ്റിൻഡീസിന്റെ നെറ്റ് റൺറേറ്റ് 5.350 ആയി ഉയർന്നു . ഇന്ത്യയാകട്ടെ , അഹമ്മദാബാദിൽ ദക്ഷിണാഫ്രിക്കയോടേറ്റ തോൽവിക്ക് പിന്നാലെ -3.800 എന്ന പരിതാപകരമായ നെറ്റ് റൺറേറ്റോടെ ഏറെ പിന്നിലാണ്.വ്യാഴാഴ്ച ചെന്നൈയിൽ […]
The post സെമി പ്രവേശം അതികഠിനം!വിൻഡീസിന്റെ വൻവിജയത്തോടെ സമ്മർദ്ദത്തിലായി ഇന്ത്യ appeared first on Kairali News | Kairali News Live.
