
ലോകകപ്പ് സൂപ്പർ എട്ടിൽ ലോക ഒന്നാം നമ്പർ ടീമായ ഇന്ത്യക്ക് മുന്നിൽ ഇനി നിർണായകമായ രണ്ട് മത്സരങ്ങൾ. സിംബാബ്‌വേയും വെസ്റ്റ് ഇൻഡീസും എതിരാളികളാകുന്ന ഈ പോരാട്ടങ്ങൾ ജയിച്ചാൽ മാത്രമേ ഇന്ത്യയ്ക്ക് സെമിഫൈനൽ പ്രതീക്ഷകൾ നിലനിർത്താനാകൂ.വ്യാഴാഴ്ച ചെന്നൈയിലെ എം.എ. ചിദംബരം സ്റ്റേഡിയത്തിലാണ് ഇന്ത്യ–സിംബാബ്‌വേ മത്സരം നടക്കുന്നത്. ഞായറാഴ്ച കൊൽക്കത്തയിലെ ഈഡൻ ഗാർഡൻസിലാണ് ഇന്ത്യ–വെസ്റ്റ് ഇൻഡീസ് പോരാട്ടം. സൂപ്പർ ഏട്ടിലെ ആദ്യ മത്സരത്തിൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ വൻ തോൽവി വഴങ്ങിയതോടെ ഇന്ത്യ സമ്മർദ്ദത്തിലാണു. അതിനാൽ തന്നെ ഇനി നടക്കുന്ന രണ്ട് മത്സരങ്ങളും […]
The post സെമിയിലെത്താൻ വിയർക്കും; സിംബാബ്‌വേയും വെസ്റ്റ് ഇൻഡീസും ഇന്ത്യക്ക് തലവേദനയാവുമോ? appeared first on Kairali News | Kairali News Live.
