
കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയ ആകെ ചർച്ചയായ വീഡിയോ ആയിരുന്നു അന്തരീക്ഷത്തിലെ സൈൻബോർഡിൽ ഇടിച്ചുകയറിയ മഹീന്ദ്ര ഥാറിന്റെ വീഡിയോ. ദില്ലി -ജയ്പൂർ എക്സ്പ്രസ് വേയിലെ വലിയൊരു സൈൻബോർഡിനുള്ളിൽ മഹീന്ദ്ര ഥാർ കുടുങ്ങി കിടക്കുന്നുവെന്നായിരുന്നു പ്രചരിച്ചിരുന്നത്. ഈ വീഡിയോയുമായി ബന്ധപ്പെട്ട് നിരവധി ചർച്ചകളും സോഷ്യൽ മീഡിയ ഒട്ടാകെ നടന്നിരുന്നു. എൻഎച്ച്-48-ൽ ദില്ലി, ഗുരുഗ്രാം, ജയ്പൂർ എക്സിറ്റ് സൂചിപ്പിക്കുന്ന ബോർഡിലാണ് വാഹനം ഇടിച്ചുകയറിയതായി വീഡിയോയിൽ കണ്ടത്.അതിവേഗത്തിൽ എൻ എച്ചിലൂടെ വന്ന വാഹനം റോഡിൽ നിന്നും പറന്ന് ഉയരത്തിലുള്ള സൈൻ ബോർഡിൽ […]
The post സൈൻബോർഡിൽ ഇടിച്ചുകയറിയ മഹീന്ദ്ര ഥാർ; സോഷ്യൽ മീഡിയയെ അമ്പരപ്പിച്ച വൈറൽ വീഡിയോയുടെ സത്യാവസ്ഥ അറിയാം appeared first on Kairali News | Kairali News Live.
