സൊമാറ്റോ പ്ലാറ്റ്‌ഫോം ഫീ വർദ്ധിപ്പിച്ചു; ഇനി ഭക്ഷണം ഓർഡർ ചെയ്യുമ്പോൾ പോക്കറ്റ് കീറും

സൊമാറ്റോ പ്ലാറ്റ്‌ഫോം ഫീ വർദ്ധിപ്പിച്ചു; ഇനി ഭക്ഷണം ഓർഡർ ചെയ്യുമ്പോൾ പോക്കറ്റ് കീറും

K
Kairali NewsSource Link
zomato-platform-fee-hike-food-delivery-cost-increase-malayalam

ഓൺലൈൻ ഫുഡ് ഡെലിവറി ആപ്പ് സൊമാറ്റോ തങ്ങളുടെ പ്ലാറ്റ്‌ഫോം ഫീ വർദ്ധിപ്പിച്ചു. ഓരോ ഓർഡറിനും ഈടാക്കിയിരുന്ന നിരക്കിൽ 19.2 ശതമാനത്തിന്റെ വർദ്ധനവാണ് കമ്പനി വരുത്തിയിരിക്കുന്നത്. നേരത്തെ 12.5 രൂപയായിരുന്ന പ്ലാറ്റ്‌ഫോം ഫീ, പുതിയ പരിഷ്കാരത്തോടെ 14.9 രൂപയായി ഉയർന്നു. 2.40 രൂപയുടെ അധിക ബാധ്യതയാണ് ഓരോ ഓർഡറിലും ഉപഭോക്താക്കൾക്ക് ഇനി ഉണ്ടാകുക. പുതുക്കിയ നിരക്കുകൾ ഇന്നലെ മുതൽ പ്രാബല്യത്തിൽ വന്നുകഴിഞ്ഞു. പശ്ചിമേഷ്യയിൽ നിലനിൽക്കുന്ന സംഘർഷാവസ്ഥയെത്തുടർന്നുള്ള അന്താരാഷ്ട്ര വിപണിയിലെ മാറ്റങ്ങളാണ് ഈ പെട്ടെന്നുള്ള വർദ്ധനവിന് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. എൽപിജി […]

The post സൊമാറ്റോ പ്ലാറ്റ്‌ഫോം ഫീ വർദ്ധിപ്പിച്ചു; ഇനി ഭക്ഷണം ഓർഡർ ചെയ്യുമ്പോൾ പോക്കറ്റ് കീറും appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

സൊമാറ്റോ പ്ലാറ്റ്‌ഫോം ഫീ വർദ്ധിപ്പിച്ചു; ഇനി ഭക്ഷണം ഓർഡർ ചെ… | Boolokam