
ശബരിമല സ്വർണ്ണ മോഷണക്കേസുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ കേരളത്തിലെ കോൺഗ്രസ് നേതാക്കൾക്കെതിരെ കടുത്ത അതൃപ്തിയുമായി രാഹുൽ ഗാന്ധി രംഗത്ത്. കേസിലെ പ്രതികളുമായി ചേർത്ത് സോണിയ ഗാന്ധിയുടെ പേര് ചർച്ചകളിലേക്ക് വലിച്ചിഴയ്ക്കപ്പെട്ട സാഹചര്യത്തിലാണ് രാഹുൽ ഗാന്ധി തന്റെ അസ്വസ്ഥത അറിയിച്ചത്. സംസ്ഥാന നേതാക്കൾ ഈ വിഷയം കൈകാര്യം ചെയ്ത പക്വതയില്ലാത്ത രീതിയെക്കുറിച്ചും അദ്ദേഹം അതൃപ്തി രേഖപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയനും, ഉണ്ണികൃഷ്ണൻ പോറ്റിയുമായുള്ള വ്യാജ ചിത്രം പ്രചരിപ്പിച്ചതിലും അതൃപ്തി. ഈ നീക്കം പാളിയതോടെ, പ്രതികൾ സോണിയ ഗാന്ധിയുമായി നടത്തിയ കൂടിക്കാഴ്ചയുടെ […]
The post സോണിയ ഗാന്ധിയുടെ പേര് ചർച്ചയായതിൽ അസ്വസ്ഥത; ശബരിമല വിവാദത്തിൽ കേരള നേതാക്കൾക്കെതിരെ അതൃപ്തിയുമായി രാഹുൽ ഗാന്ധി appeared first on Kairali News | Kairali News Live.
