
ദൃശ്യ ദാമോദരൻ ശബരിമലയിലെ അയ്യപ്പന്റെ സ്വർണ്ണം കട്ടയാളും സ്വർണം വാങ്ങിയവരുമെല്ലാം സോണിയാ ഗാന്ധിയുടെ വീട്ടിൽ എത്തിയ ചിത്രങ്ങളെല്ലാം എല്ലാവരും കണ്ടതാണല്ലോ. സോണിയാ ഗാന്ധിയുടെ വീട്ടിൽ അങ്ങനെ പലരും പോകുമെന്നും ഒന്നിച്ച് ഫോട്ടോ എടുക്കുമെന്നുമൊക്കെയാണ് കോൺഗ്രസ് നേതാക്കളുടെ പ്രതിരോധ വാദങ്ങൾ. അങ്ങനെ ആർക്കുംപോയി സോണിയാ ഗാന്ധിയെ കാണാനാകുമോ? കനത്ത സുരക്ഷാവലയത്തിലുളള അവരുടെ വസതി അങ്ങനെ എല്ലാവർക്കും വേണ്ടി തുറക്കുമോ? ഇല്ല എന്ന് തന്നെയാണ് ഉത്തരം. ലോകത്തിലെ തന്നെ ഏറ്റവും അധികം സുരക്ഷയുള്ള കുടുംബങ്ങളിൽ ഒന്നാണ് സോണിയാ ഗാന്ധിയുടേത്. 1991ൽ […]
The post സോണിയാ ഗാന്ധിയെ അങ്ങനെ ആർക്കുംപോയി കാണാനാകുമോ? അപ്പോയിൻമെൻ്റ് ലഭിക്കൽ അത്ര ഈസിയല്ല കേട്ടോ! appeared first on Kairali News | Kairali News Live.
