
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട യുവതാരമാണ് പെപ്പെ എന്ന ആന്റണി വർഗീസ്. അഹമ്മദാബാദിൽ വെച്ച് ഇക്കഴിഞ്ഞ ഞായറാഴ്ച നടന്ന ടി 20 വേള്‍ഡ് കപ്പ് ഫൈനല്‍ കാണാന്‍ പെപ്പെയും പോയിരുന്നു. എന്നാൽ കഴിഞ്ഞ ദിവസമാണ് താരം സ്റ്റേഡിയത്തിൽ നിന്നുള്ള ചിത്രങ്ങൾ പങ്കുവെച്ചത്. പിന്നാലെ രസകരമായ കമന്റുകളും കമന്റ് ബോക്സിലേക്ക് ഒഴുകിയെത്തി. ഇപ്പോഴിതാ താരം അവയ്ക്ക് നൽകിയ മറുപടികളും വൈറലാവുകയാണ്. View this post on Instagram A post shared by antony varghese (@antony_varghese_pepe) ‘ഇയാൾ ഇപ്പോഴാണോ […]
The post സോറി കുറച്ച് ലേറ്റായിപ്പോയി! സ്റ്റേഡിയത്തിൽ നിന്നുള്ള ചിത്രങ്ങളുമായി പെപ്പെ; പിന്നാലെ രസകരമായ കമന്റുകളും appeared first on Kairali News | Kairali News Live.
