സോളാർ പാനലും സീവേജ് പ്ലാന്റുകളും; സർവസജ്ജമായ 178 വീടുകൾ മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതർക്ക് ഉടൻ കൈമാറും

സോളാർ പാനലും സീവേജ് പ്ലാന്റുകളും; സർവസജ്ജമായ 178 വീടുകൾ മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതർക്ക് ഉടൻ കൈമാറും

MUNDAKAI CHOORALMALA HOMES

മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിൽ എല്ലാം നഷ്ടപ്പെട്ടവർക്കായി സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച പുനരധിവാസ പദ്ധതി ഫലപ്രാപ്തിയിലേക്ക്. ആദ്യഘട്ടത്തിൽ നിർമ്മാണം പൂർത്തിയായ 178 വീടുകൾ ഗുണഭോക്താക്കൾക്ക് കൈമാറാൻ ഒരുങ്ങുകയാണ് സർക്കാർ. വീടുകൾ കൈമാറുന്ന ഔദ്യോഗിക തീയതി മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ഇന്ന് ചേരുന്ന യോഗത്തിൽ തീരുമാനിക്കും. നിർമ്മാണത്തിന്റെ വിശദാംശങ്ങൾ: ടൗൺഷിപ്പിന്റെ വിവിധ സോണുകളിലായിട്ടാണ് വീടുകൾ ഒരുങ്ങുന്നത്. സോൺ ഒന്നിൽ 107 വീടുകളും (ഇവിടെയാണ് മാതൃകാ വീട് സ്ഥിതി ചെയ്യുന്നത്), സോൺ മൂന്നിൽ 23 വീടുകളും, സോൺ നാലിൽ 48 വീടുകളുമാണ് ആദ്യഘട്ടത്തിൽ […]

The post സോളാർ പാനലും സീവേജ് പ്ലാന്റുകളും; സർവസജ്ജമായ 178 വീടുകൾ മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതർക്ക് ഉടൻ കൈമാറും appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

സോളാർ പാനലും സീവേജ് പ്ലാന്റുകളും; സർവസജ്ജമായ 178 വീടുകൾ മുണ… | Boolokam