
കാസർഗോഡ് സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറെ മരിച്ച നിലയിൽ കണ്ടെത്തി. ആദൂർ സ്വദേശി ചിന്നു പാപ്പുവിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. വാടക ക്വാർട്ടേഴ്സിൽ തൂങ്ങി മരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരണം സ്ഥിരീകരിക്കുകയായിരുന്നു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്. ആത്മഹത്യാ കുറിപ്പ് ഒന്നും തന്നെ കണ്ടെടുത്തിട്ടില്ല. എന്താണ് ആത്മഹത്യക്ക് കാരണമെന്നാണ് പൊലീസ് അന്വേഷിക്കുന്നത്. Also read: ബാധയൊഴിപ്പിക്കാനെന്ന വ്യാജേന 16 കാരിയെ പീഡിപ്പിക്കാൻ ശ്രമം; മുരാരി തന്ത്രി അറസ്റ്റിൽ Kasaragod social media influencer found […]
The post സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ ചിന്നു പാപ്പു മരിച്ച നിലയിൽ appeared first on Kairali News | Kairali News Live.
