
സോഷ്യൽ മീഡിയ വഴിയുള്ള സൗഹൃദങ്ങൾ അപകടകരമായ ചതിക്കുഴികളിലേക്ക് നയിക്കുന്നതിന്റെ ഞെട്ടിക്കുന്ന മറ്റൊരു വാർത്തയാണ് അമൃതഹള്ളിയിൽ നിന്നും പുറത്തുവരുന്നത്. ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട യുവാവും സുഹൃത്തും ചേർന്ന് പത്തൊൻപതുകാരിയായ കോളേജ് വിദ്യാർഥിനിയെ ലഹരി നൽകി പീഡിപ്പിക്കുകയും ദൃശ്യങ്ങൾ പകർത്തി ബ്ലാക്ക്മെയിൽ ചെയ്യുകയും ചെയ്തു. സംഭവത്തിൽ പശ്ചിമ ബംഗാൾ സ്വദേശിയായ ഡിക്സൺ, സക്ലേഷ്പുർ സ്വദേശിയായ നിഖിൽ എന്നിവർക്കെതിരെ അമൃതഹള്ളി പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. ഇൻസ്റ്റാഗ്രാം വഴിയാണ് പരാതിക്കാരിയായ യുവതി ഡിക്സണുമായി പരിചയപ്പെട്ടത്. പിന്നീട് അടുത്ത സുഹൃത്തുക്കളായ […]
The post സോഷ്യൽ മീഡിയയിലെ ‘പ്രണയക്കെണി’; വിദ്യാർഥിനിയെ പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തി: യുവാക്കൾക്കായി തിരച്ചിൽ appeared first on Kairali News | Kairali News Live.
