സോഷ്യൽ മീഡിയയിൽ അതിജീവിതയെ അധിക്ഷേപിച്ച കേസ്; രാഹുൽ ഈശ്വരിന്റെ ജാമ്യം റദ്ദാക്കൽ ഹർജിയിൽ വാദം ഫെബ്രുവരി 17-ന്

സോഷ്യൽ മീഡിയയിൽ അതിജീവിതയെ അധിക്ഷേപിച്ച കേസ്; രാഹുൽ ഈശ്വരിന്റെ ജാമ്യം റദ്ദാക്കൽ ഹർജിയിൽ വാദം ഫെബ്രുവരി 17-ന്

rahul easwar

അതിജീവിതയെ സമൂഹമാധ്യമങ്ങളിലൂടെ അധിക്ഷേപിച്ച കേസിൽ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറായ രാഹുൽ ഈശ്വരിന് അനുവദിച്ച ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രോസിക്യൂഷൻ സമർപ്പിച്ച ഹർജിയിൽ വാദം കേൾക്കുന്നത് കോടതി ഫെബ്രുവരി 17ലേക്ക് മാറ്റി. പ്രതിഭാഗത്തിന് ആവശ്യമായ മുഴുവൻ രേഖകളും പ്രോസിക്യൂഷൻ കൈമാറിയിട്ടില്ലെന്ന കാരണമാണ് പരിഗണന മാറ്റാൻ കോടതിയെ പ്രേരിപ്പിച്ചത്. ഇതോടെ ഹർജിയുടെ വാദം പരിഗണിക്കുന്നത് മൂന്നാം തവണയാണ് മാറ്റിവെക്കുന്നത്. ജാമ്യം റദ്ദാക്കാതിരിക്കാൻ എന്തെങ്കിലും കാരണം ഉണ്ടെങ്കിൽ അത് ബോധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിയായ രാഹുൽ ഈശ്വരിന് കോടതി നേരത്തെ നോട്ടീസ് അയച്ചിരുന്നു. തിരുവനന്തപുരം […]

The post സോഷ്യൽ മീഡിയയിൽ അതിജീവിതയെ അധിക്ഷേപിച്ച കേസ്; രാഹുൽ ഈശ്വരിന്റെ ജാമ്യം റദ്ദാക്കൽ ഹർജിയിൽ വാദം ഫെബ്രുവരി 17-ന് appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

സോഷ്യൽ മീഡിയയിൽ അതിജീവിതയെ അധിക്ഷേപിച്ച കേസ്; രാഹുൽ ഈശ്വരിന… | Boolokam