
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട സിനിമയാണ് ഹലോ. ഇന്നും ആരാധകർക്കിടയിൽ വലിയ സ്വീകാര്യതയാണ് സിനിമയ്ക്കുള്ളത്. തീയേറ്ററുകളിഷ സിനിമ വലിയ വിജയം ഉണ്ടാക്കിയിരുന്നു. മോഹൻലാലിൻ്റെ വേറിട്ട് കഥാപാത്രം കോമഡികൾ കൊണ്ടും ഹൃദയസ്പർശിയായ രംഗങ്ങൾ കൊണ്ടും മലയാളിയുടെ ഹൃദയത്തിൽ ഇടം പിടിച്ചിരുന്നു. ഇപ്പോൾ സിനിമയുടെ പ്രൊഡക്ഷൻ കൺട്രോളറായി സിദ്ധു പനയ്ക്ക്ൽ സിനിമ ചിത്രീകരണത്തിനിനെ നടന്ന വേദനിപ്പിക്കുന്ന ഒരു അനുഭവം പങ്ക് വച്ചിരിക്കുകയാണ്. സിനിമയുടെ ഒന്നാം ദിനം ഷൂട്ടിങ് ആരംഭിക്കുമ്പോൾ മോഹൻലാലിൻ്റെ പിതാവിന് സുഖമില്ലെന്ന് പറഞ്ഞ് ഫോൺ വരുന്നു. ഷൂട്ടിങ് നിർത്തി വച്ച് […]
The post സ്ക്രീനിൽ ലാലേട്ടൻ പൊട്ടിച്ചിരിപ്പിച്ചു, ഷൂട്ടിങ് നടന്നത് ഉള്ളുലഞ്ഞ്; ‘ഹലോ’ ചിത്രീകരണത്തിൻ്റെ ഒന്നാം ദിനം വിടപറഞ്ഞ് മോഹൻലാലിൻ്റെ പിതാവ് appeared first on Kairali News | Kairali News Live.
