സ്ട്രെസ് കൂടുതലാണോ? വയറിനും പണി കിട്ടും

സ്ട്രെസ് കൂടുതലാണോ? വയറിനും പണി കിട്ടും

മാനസിക സമ്മർദ്ദം ഒരു പരിധിയിൽ കൂടുതൽ അലട്ടുന്ന ആളുകളാണ് ഇന്നത്തെ തലമുറയിലുള്ളവരിൽ ഏറെയും. മാനസികമായി മാത്രമല്ല ശാരീരികമായും ഈ സമ്മർദ്ദം ആളുകളെ കീഴ്പ്പെടുത്താറുണ്ട്. സമ്മർദ്ദം കുടലിനേയും ബാധിക്കുമെന്നാണ് പഠനങ്ങൾ പറയുന്നത്. ബ്ലോട്ടിങ്, ദഹനക്കേട് തുടങ്ങിയ പ്രശ്നങ്ങൾക്കും സമ്മർദ്ദം കാരണമായി തീരാറുണ്ട്. എന്തുക്കൊണ്ടാണ് സമ്മർദ്ദം കുടലിന്റെ ആരോ​ഗ്യത്തെ ബാധിക്കുന്നതെന്ന് ആലോചിച്ചിട്ടുണ്ടോ കുടലും തലച്ചോറും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു എന്നതാണ് ഇതിന് കാരണം. ഇത് നാഡീവ്യൂഹം ഹോർമോണുകൾ എന്നിവയുടെ ആശയവിനിമയം ബന്ധിപ്പിക്കുന്ന സംവിധാനമാണ്. സമ്മർദ്ദം വർദ്ധിക്കുമ്പോൾ നമ്മുടെ ശരീരം അഡ്രിനാളിൻ, കോർട്ടിസോൾ […]

The post സ്ട്രെസ് കൂടുതലാണോ? വയറിനും പണി കിട്ടും appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

സ്ട്രെസ് കൂടുതലാണോ? വയറിനും പണി കിട്ടും — Kairali News | Bo… | Boolokam