സ്ത്രീ സുരക്ഷാ പദ്ധതിക്ക് തുടക്കം: പത്ത് ലക്ഷത്തിലധികം സ്ത്രീകൾക്കും ട്രാൻസ് വുമണുകൾക്കും ആനുകൂല്യം ലഭ്യമാകുമെന്ന് മുഖ്യമന്ത്രി

സ്ത്രീ സുരക്ഷാ പദ്ധതിക്ക് തുടക്കം: പത്ത് ലക്ഷത്തിലധികം സ്ത്രീകൾക്കും ട്രാൻസ് വുമണുകൾക്കും ആനുകൂല്യം ലഭ്യമാകുമെന്ന് മുഖ്യമന്ത്രി

Pinarayi Vijayan

കേരളം ലിംഗസമത്വത്തിലേക്ക് നടത്തുന്ന യാത്രയിലെ സുപ്രധാനമായ ഒരു നാഴികക്കല്ലാണ് ‘സ്ത്രീ സുരക്ഷാ പദ്ധതി’ എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സ്ത്രീകൾക്ക് ഭയരഹിതമായി ജീവിക്കാനും തങ്ങളുടെ സ്വപ്നങ്ങൾ യാഥാർത്ഥ്യമാക്കാനുമുള്ള സാഹചര്യം ഒരുക്കുകയാണ് ഈ പദ്ധതിയുടെ ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു. സ്ത്രീകളോടൊപ്പം തന്നെ ട്രാൻസ് വുമണുകൾക്കും ഈ പദ്ധതിയുടെ ആനുകൂല്യം ലഭിക്കും. ഒന്നാം ഘട്ടത്തിൽ 10,18,390 പേർക്കാണ് ആനുകൂല്യം ലഭ്യമാകുന്നത്. സാമ്പത്തിക പരാശ്രയത്വം സ്ത്രീകളെ വീടിനകത്ത് പോലും നിശബ്ദരാക്കുന്ന സാഹചര്യം ഒഴിവാക്കണമെന്നും, ആരോടും കൈനീട്ടാതെ തലയുയർത്തി ജീവിക്കാൻ അവർക്ക് കഴിയണമെന്നും […]

The post സ്ത്രീ സുരക്ഷാ പദ്ധതിക്ക് തുടക്കം: പത്ത് ലക്ഷത്തിലധികം സ്ത്രീകൾക്കും ട്രാൻസ് വുമണുകൾക്കും ആനുകൂല്യം ലഭ്യമാകുമെന്ന് മുഖ്യമന്ത്രി appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

സ്ത്രീ സുരക്ഷാ പദ്ധതിക്ക് തുടക്കം: പത്ത് ലക്ഷത്തിലധികം സ്ത്… | Boolokam