
ആലപ്പുഴയിൽ അഞ്ച് വർഷം മുൻപ് ഗർഭപാത്രം നീക്കം ചെയ്യുന്നതിന് വിധേയയായ സ്ത്രീയുടെ വയറ്റിൽ നിന്നും കത്രിക കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം നടത്തി ശക്തമായ നടപടി സ്വീകരിക്കുമെന്ന് സി പി ഐ എം ജില്ലാ സെക്രട്ടറി ആർ നാസർ. പുന്നപ്ര തെക്ക് പഞ്ചായത്ത് അഞ്ചാം വാർഡ് നാൽപ്പതിൽച്ചിറ ഉഷാ ജോസഫാണാ് അഞ്ച് വർഷമായി ഈ ദുരിതവും പേറി ജീവിച്ചത്. അഞ്ച് വർഷം മുമ്പ് നടന്ന ശസ്ത്രക്രിയയിൽ സംഭവിച്ചത് ചെറിയ തെറ്റല്ലെന്നും, ഡോക്ടർമാർക്ക് ഗുരുതര പിഴവാണ് സംഭവിച്ചതെന്നും ആർ നാസർ […]
The post സ്ത്രീയുടെ വയറ്റിൽ കത്രിക കണ്ടെത്തിയ സംഭവം; കുറ്റക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് സിപിഐഎം ജില്ലാ സെക്രട്ടറി ആർ നാസർ appeared first on Kairali News | Kairali News Live.
