
സ്ത്രീ ശാക്തീകരണവും സാമൂഹിക മുന്നേറ്റവും ലക്ഷ്യമിട്ട് പാലക്കാട് പ്രവാസി സെന്റർ സംഘടിപ്പിക്കുന്ന ഒരു വർഷം നീണ്ടുനിൽക്കുന്ന വനിതാ വർഷാചരണത്തിന് തുടക്കം. പദ്ധതിയുടെ ഔദ്യോഗിക പ്രഖ്യാപനവും ലോഗോ പ്രകാശനവും ജില്ലാ കളക്ടർ എം.എസ്. മാധവിക്കുട്ടി നിർവഹിച്ചു കളക്ടറുടെ ചേമ്പറിൽ നടന്ന ചടങ്ങിൽ പ്രവാസി സെന്റർ വനിതാ വിഭാഗം അംഗങ്ങൾ വർഷാചരണത്തിന്റെ പ്രമേയം അവതരിപ്പിച്ചു. സ്ത്രീ ശാക്തീകരണവും സ്ത്രീകളുടെ സാമൂഹിക മുന്നേറ്റവും ലക്ഷ്യമിട്ടുള്ള സെന്ററിന്റെ പ്രവർത്തനങ്ങൾക്ക് കളക്ടർ വിജയാശംസകൾ നേർന്നു. ഒരു വർഷക്കാലം ജില്ലയുടെ വിവിധ ഭാഗങ്ങളിൽ വനിതകൾക്കായി വൈവിധ്യമാർന്ന […]
The post സ്ത്രീശക്തി ജ്വലിക്കട്ടെ! ‘ജ്വാല 2026’ ലോഗോ പ്രകാശനം ചെയ്തു appeared first on Kairali News | Kairali News Live.
