
നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി സ്ഥാനാർത്ഥി നിർണ്ണയത്തെച്ചൊല്ലി കോൺഗ്രസിനുള്ളിൽ പോര് രൂക്ഷമാകുന്നു. തിരഞ്ഞെടുപ്പിൽ മത്സരിക്കുകയാണെങ്കിൽ കെപിസിസി അധ്യക്ഷ സ്ഥാനത്ത് തുടർന്നുകൊണ്ട് തന്നെ മതിയെന്ന കർശന നിലപാടിലാണ് സണ്ണി ജോസഫ്. അധ്യക്ഷ സ്ഥാനത്തുനിന്ന് മാറ്റിയാൽ മത്സര രംഗത്തേക്കില്ലെന്ന സൂചന നൽകിയ സണ്ണി ജോസഫ്, തന്റെ അതൃപ്തി അറിയിക്കാൻ ഹൈക്കമാന്റിനെ കാണാൻ ദില്ലിയിലെത്തി. കെപിസിസി അധ്യക്ഷൻ തിരഞ്ഞെടുപ്പിൽ മത്സരിക്കേണ്ടതില്ലെന്ന് ഒരു വിഭാഗം നേതാക്കൾ നിലപാട് എടുത്തതോടെയാണ് സണ്ണി ജോസഫ് സമ്മർദ്ദ തന്ത്രവുമായി രംഗത്തെത്തിയത്. അധ്യക്ഷൻ തന്നെ സ്ഥാനാർത്ഥിയായാൽ തിരഞ്ഞെടുപ്പ് ഏകോപനത്തെ ബാധിക്കുമെന്നാണ് […]
The post സ്ഥാനാർത്ഥി നിർണ്ണയത്തിൽ കോൺഗ്രസിൽ പോര് കനക്കുന്നു; കെപിസിസി അധ്യക്ഷനായി തന്നെ മത്സരിക്കുമെന്ന് സണ്ണി ജോസഫ് appeared first on Kairali News | Kairali News Live.
