സ്ഥാനാർത്ഥി നിർണ്ണയത്തിൽ പ്രായപരിധി വില്ലനാകുന്നു; കോൺഗ്രസിൽ തർക്കം രൂക്ഷം

സ്ഥാനാർത്ഥി നിർണ്ണയത്തിൽ പ്രായപരിധി വില്ലനാകുന്നു; കോൺഗ്രസിൽ തർക്കം രൂക്ഷം

kerala-congress-candidate-age-limit-dispute-hassan-sakthan

നിയമസഭാ തെരഞ്ഞെടുപ്പിനായുള്ള സ്ഥാനാർത്ഥി നിർണ്ണയ ചർച്ചകൾ പുരോഗമിക്കെ പ്രായപരിധി നിശ്ചയിക്കുന്നതിനെ ചൊല്ലി കോൺഗ്രസിൽ തർക്കം മുറുകുന്നു. മത്സരിക്കാൻ 70 വയസ്സ് പ്രായപരിധി നിശ്ചയിക്കണമെന്ന നിർദ്ദേശത്തിനെതിരെ ഇളവ് തേടി മുതിർന്ന നേതാക്കൾ രംഗത്തെത്തിയതോടെയാണ് പാർട്ടിയിൽ ആഭ്യന്തര കലഹം രൂക്ഷമായത്. കെ. സുധാകരൻ, തിരുവഞ്ചൂർ രാധാകൃഷ്ണൻ എന്നിവർക്ക് പ്രായപരിധിയിൽ ഇളവ് നൽകാൻ ധാരണയായിട്ടുണ്ടെന്നാണ് സൂചന. ഇവർക്ക് പുറമെ മുല്ലപ്പള്ളി രാമചന്ദ്രനും മത്സരരംഗത്ത് ഉണ്ടാകാൻ പ്രത്യേക ഇളവ് നൽകിയേക്കും. എന്നാൽ മുതിർന്ന നേതാക്കളായ എം.എം. ഹസ്സനും എൻ. ശക്തനും ഇത്തവണ സീറ്റുണ്ടാകില്ലെന്ന […]

The post സ്ഥാനാർത്ഥി നിർണ്ണയത്തിൽ പ്രായപരിധി വില്ലനാകുന്നു; കോൺഗ്രസിൽ തർക്കം രൂക്ഷം appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

സ്ഥാനാർത്ഥി നിർണ്ണയത്തിൽ പ്രായപരിധി വില്ലനാകുന്നു; കോൺഗ്രസി… | Boolokam