
കോൺഗ്രസിന്റെ സ്ഥാനാർഥി പട്ടിക വൈകും. വിഡി സതീശൻ നയിക്കുന്ന പുതുയുഗ യാത്ര അവസാനിപ്പിച്ചതിന് ശേഷം മാത്രം സ്ഥാനാർഥി പട്ടിക പ്രഖ്യാപിക്കുകയൂള്ളൂവെന്ന് സണ്ണി ജോസഫ്. യാത്രക്കിടയിൽ സ്ഥാനാർഥി പ്രഖ്യാപനം ഉണ്ടായാൽ പാർട്ടിയിൽ പൊട്ടിത്തെറിയുണ്ടാകുമോ എന്ന പേടിയിലാണ് കോൺഗ്രസ് നേതൃത്വം സ്ഥാനാഥി പട്ടിക പ്രഖ്യാപനം വൈകിക്കാനാണ് കോൺഗ്രസ് നേതൃത്വത്തിന്റെ തീരുമാനം. 50ൽ അധികം സീറ്റുകളിൽ ആര് മത്സരിക്കണമെന്ന് തീരുമാനം ആയിട്ടുണ്ടെങ്കിലും തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതിന് ശേഷമാകും സ്ഥാനാർഥിപട്ടിക പ്രഖ്യാപനം ഉണ്ടാവുക. സതീശന്റെ പുതുയുഗ യാത്ര നടത്തുന്ന സാഹചര്യത്തിൽ സ്ഥാനാർഥി പട്ടിക […]
The post സ്ഥാനാർഥി പട്ടിക പുറത്തിറക്കിയാൽ കടിപിടി വലിയാകും ! ഭിന്നത ഭയന്ന് കോൺഗ്രസിന്റെ സ്ഥാനാർഥി പട്ടിക വൈകും appeared first on Kairali News | Kairali News Live.
