
ആരാധകരുടെ പ്രിയപ്പെട്ട താരങ്ങളാണ് ടോം ഹോളണ്ടും സെൻഡയയും. വളരെ കാലമായി ഹോളിവുഡ് താരങ്ങളായ ഇരുവരും തമ്മിൽ പ്രണയം ആണെന്ന് വാർത്തകൾ പുറത്തുവന്നിരുന്നു. ഇപ്പോഴിതാ ഇരുവരുടെയും വിവാഹം രഹസ്യമായി നടന്നതായി ആണ് വാർത്തകൾ പുറത്തുവരുന്നത്. സെലിബ്രിറ്റി സ്‌റ്റൈലിസ്റ്റ് ലോ റോച്ച് നടത്തിയ ചില പരാമർശങ്ങളാണ് ഈ അഭ്യൂഹങ്ങൾക്ക് വീണ്ടും ആക്കം കൂട്ടിയത്. 2026-ലെ ആക്ടർ അവാർഡ് റെഡ് കാർപെറ്റിൽ വെച്ച് നടത്തിയ അഭിമുഖത്തിലാണ് സെൻഡയയുടെ അടുത്ത സുഹൃത്ത് കൂടിയായ ലോ റോച്ച് ഈ സൂചന നൽകിയത്. താരജോഡികളുടെ വിവാഹത്തെക്കുറിച്ച് […]
The post സ്പൈഡർമാൻ ജോഡികൾ രഹസ്യമായി വിവാഹിതരായി ? ‘നിങ്ങൾക്കത് മിസായെന്ന്’ സെലിബ്രിറ്റി സ്‌റ്റൈലിസ്റ്റ് appeared first on Kairali News | Kairali News Live.
