
ഫഹദ് ഫാസിലിൻ്റെ ‘പാച്ചുവും അത്ഭുതവിളക്കും’ ചിത്രം കണ്ട എല്ലാവരും മറന്നിട്ടില്ലാത്ത ഒരു ഭക്ഷണമാണ് ഹംസധ്വനി പ്രശാന്തിന് നല്‍കുന്ന മാവ് പോലിരിക്കുന്ന ഭക്ഷണമായ സ്മൂത്തി. ആരോഗ്യത്തെക്കുറിച്ച് ഏറ്റവും കൂടുതല്‍ ശ്രദ്ധ പുലര്‍ത്തുന്ന മലയാളികള്‍ ഇന്ന് ലൈറ്റായിട്ടുള്ള സ്മൂത്തിയെ ഒരു ഹെല്‍ത്തി ഭക്ഷണമായി തെരഞ്ഞെടുത്തിട്ടുണ്ട്. ബ്രേക്ക്ഫാസ്റ്റിനായി വളരെ വേഗത്തില്‍ തയ്യാറാക്കാനാകുന്ന ഒരു ഓപ്ഷനാണ് സ്മൂത്തി. പഴങ്ങൾ, നട്സ്, ഡ്രൈഫ്രൂട്ട്സ്, പാൽ എന്നിവ ചേർത്ത് ഉണ്ടാക്കുന്ന സ്മൂത്തികൾ ആരോഗ്യകരമാണെന്ന് പലരും കരുതുന്നു. എന്നാൽ ദിവസേന ഡയറ്റിൽ സ്മൂത്തി ഉൾപ്പെടുത്തുന്നത് അത്ര നല്ലതല്ലെന്നാണ് […]
The post സ്മൂത്തി ഹെല്‍ത്തി ഫുഡാണെന്ന ധാരണ നിങ്ങള്‍ക്കുണ്ടോ? എന്നാല്‍ അത്ര നല്ലതല്ല; ആരോഗ്യ വിദഗ്ധര്‍ പറയുന്നത്… appeared first on Kairali News | Kairali News Live.
