
ഐപിഎൽ 2026 സീസണിൽ താളം കണ്ടെത്തതാണ് വിഷമിക്കുന്ന ഡൽഹി ക്യാപിറ്റൽസിന് വലിയ ആശ്വാസവാർത്ത. അവരുടെ ബൗളിംഗ് നിരയുടെ കുന്തമുനയായ ഓസ്ട്രേലിയൻ പേസർ മിച്ചൽ സ്റ്റാർക്കിന് കളിക്കളത്തിലേക്കു തിരികെ വരാൻ പച്ചക്കൊടി വീശിയിരിക്കുകയാണ് ക്രിക്കറ്റ് ഓസ്ട്രേലിയ.പരുക്കുകൾ കാരണം ടൂർണമെന്റിന്റെ തുടക്ക ഘട്ടത്തിൽ നിന്ന് വിട്ടുനിന്ന സ്റ്റാർക്ക്, ഫിറ്റ്നസ് തെളിയിച്ചതിനെ തുടർന്ന് ആണ് ഇന്ത്യയിലേക്ക് യാത്രതിരിക്കാൻ അനുമതി ലഭിച്ചത്. ഡൽഹി ക്യാപിറ്റൽസ് ക്യാമ്പിൽ ഉടൻ എത്തിച്ചേരുന്ന സ്റ്റാർക്ക്,ഉടനെ തന്നെ പരിശീലനം ആരംഭിച്ച് ക്രമേണ മത്സരക്ഷമത നേടുമെന്നാണ് സൂചന. അങ്ങനെയെങ്കിൽ അടൂത്ത […]
The post സ്റ്റാർക്ക് തിരിച്ചെത്തുന്നു! ഡൽഹിയുടെ പ്ലേ ഓഫ് പ്രതീക്ഷകൾക്ക് പുതുജീവൻ appeared first on Kairali News | Kairali News Live.
