സ്റ്റാർട്ട് ചെയ്യുന്നതിനിടെ ബൈക്ക് കത്തിനശിച്ചു; സംഭവം തൃശൂരിൽ

സ്റ്റാർട്ട് ചെയ്യുന്നതിനിടെ ബൈക്ക് കത്തിനശിച്ചു; സംഭവം തൃശൂരിൽ

fire break out in thrissur

തൃശൂർ പുതുക്കാട് സ്റ്റാർട്ട് ചെയ്യുന്നതിനിടെ തീ പടർന്ന് ബൈക്ക് കത്തിനശിച്ചു. കൊടകര സ്വദേശി അഭിലാഷിൻ്റെ ബൈക്കാണ് കത്തിനശിച്ചത്. ഇന്ന് വൈകിട്ട് അഞ്ചരയോടെയാണ് സംഭവം ഉണ്ടായത്. കടയിൽ നിന്ന് വന്ന് ബൈക്ക് സ്റ്റാർട്ട് ചെയ്യുന്നതിനിടെ തീ പടരുകയായിരുന്നു. ഉടൻ തന്നെ ബൈക്കിൽ നിന്നിറങ്ങിയ അഭിലാഷ് സമീപത്തുള്ള കടയിൽ നിന്നെടുത്ത ചാക്കുകൾ നനച്ച് ടാങ്കിന് മുകളിൽ ഇട്ടെങ്കിലും തീയണക്കാൻ കഴിഞ്ഞില്ല. പുതുക്കാട് നിന്ന് ഫയർഫോഴ്സ് എത്തിയാണ് തീയണച്ചത്. പുതുക്കാട് ഫയർസ്റ്റേഷനിലെ അംഗങ്ങൾ എത്തിയാണ് തീ പൂർണമായും അണച്ചത്. തീ പടർന്നതിന്റെ […]

The post സ്റ്റാർട്ട് ചെയ്യുന്നതിനിടെ ബൈക്ക് കത്തിനശിച്ചു; സംഭവം തൃശൂരിൽ appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

സ്റ്റാർട്ട് ചെയ്യുന്നതിനിടെ ബൈക്ക് കത്തിനശിച്ചു; സംഭവം തൃശൂ… | Boolokam