
സ്ററീൽ കുപ്പികള്‍ ഇന്നത്തെക്കാലത്ത് ഉപയോഗിക്കാത്തതായി ആരുമുണ്ടാകില്ല. പരിസ്ഥിതി സൗഹൃദമായതിനാൽ തന്നെ എല്ലാവരും ഉപയോഗിക്കാറുണ്ട്. എന്നാൽ സ്റ്റീൽ കുപ്പി വിഷലിപ്തമാണോ എന്നുള്ള വാർത്തകള്‍ ഇപ്പോള്‍ സമൂഹമാധ്യമത്തിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ശരീരത്തിന് ഹാനികരമാകുന്ന വസ്തുക്കള്‍ സ്റ്റീൽ കുപ്പികളിലുണ്ടെന്ന തരത്തിലാണ് ഒരു വീഡിയോ വ്യാപകമായി പ്രചരിക്കുന്നത്. ഈ വീഡിയോയിൽ ശരീരത്തിന് ഹാനികരമായേക്കാവുന്ന വസ്തുക്കള്‍ സ്റ്റീൽ ബോട്ടിലിലുണ്ടെന്നാണ് അവകാശപ്പെടുന്നത്. എന്നാൽ ഇത് മറ്റുള്ളവരെ ഭയപ്പെടാനുള്ള ഒരു തന്ത്രം മാത്രമാണ്. തെറ്റിദ്ധരിപ്പിക്കുന്ന വാർത്തകള്‍ മാത്രമാണിത്. ഗുണനിലവാരം കുറഞ്ഞ സ്റ്റെയിൻലെസ്സ് സ്റ്റീലിൽ നിർമ്മിച്ച കുപ്പികളിൽ നാരങ്ങാവെള്ളം, […]
The post സ്റ്റീൽ കുപ്പി ഉപയോഗിക്കുന്നത് ശരീരത്തിന് ഹാനികരമോ? വസ്തുതയെന്ത്… appeared first on Kairali News | Kairali News Live.
