
തിങ്കളാഴ്ച മുതൽ അനിശ്ചിതകാല സമരത്തിലേക്ക് കടക്കുമെന്ന് പ്രഖ്യാപിച്ച് സ്വകാര്യ ആശുപത്രിയിലെ നഴ്സുമാർ. സമരം തുടരാനാണ് യുഎൻഎയുടെ (യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ) തീരുമാനം. തിങ്കളാഴ്ച മുതൽ പൂർണമായി പണിമുടക്കുമെന്ന് യുഎൻഎ അറിയിച്ചു. സമരം നാളെ മുതൽ ശക്തമാക്കാനാണ് നഴ്സുമാരുടെ തീരുമാനം. മാനേജ്മെന്റിനെ എങ്ങനെ മുട്ട് കുത്തിക്കാമെന്ന് അറിയാമെന്ന് വ്യക്തമാക്കിയ സമരക്കാർ തിങ്കളാഴ്ചക്കുള്ളിൽ ഉത്തരവിറക്കിയില്ല എങ്കിൽ പൂർണ്ണ പണിമുടക്കിലേക്ക് നീങ്ങുമെന്നും അറിയിച്ചു. അത്യാഹിത വിഭാഗത്തിലും പണി മുടക്കും. തിങ്കളാഴ്ച മുതൽ തൃശൂരിൽ നിന്നും തിരുവനന്തപുരത്തേക്ക് കാൽ നട പ്രതിഷേധ ജാഥ […]
The post സ്വകാര്യ ആശുപത്രിയിലെ നഴ്സുമാർ തിങ്കളാഴ്ച മുതൽ അനിശ്ചിതകാല സമരത്തിലേക്ക് appeared first on Kairali News | Kairali News Live.
