
വാട്സാപ്പ് നമ്മുടെ ജീവിതത്തിന്റെ ഭാഗമാണ്. എന്നാൽ ഫോൺ നമ്പറുമായി നമ്മുടെ അക്കൗണ്ട് ബന്ധിപ്പിച്ചിരിക്കുന്നതിനാൽ സ്വകാര്യതയ്ക്ക് പലപ്പോഴും വെല്ലുവിളി നേരിടാറുണ്ട്. നമുക്ക് പരിചയമില്ലാത്തവർക്ക് പോലും നമ്മുടെ നമ്പർ കാണാൻ കഴിയുമെന്നത് വലിയൊരു പ്രശ്നമാണ്. എന്നാൽ സ്വന്തം ഫോൺ നമ്പർ പരസ്യമാക്കാതെ തന്നെ വാട്സാപ്പ് ഉപയോഗിക്കാൻ ചില വഴികളുണ്ട്. അവ എന്തൊക്കെയാണെന്ന് നോക്കിയാലോ? ലാൻഡ്‌ലൈൻ നമ്പർ ഉപയോഗിക്കാം: നിങ്ങളുടെ മൊബൈൽ നമ്പറിന് പകരം ലാൻഡ്‌ലൈൻ നമ്പർ ഉപയോഗിച്ചും വാട്സാപ്പ് അക്കൗണ്ട് തുടങ്ങുന്നത് വളരെ നല്ലതാണ്. സെറ്റപ്പ് ചെയ്യുന്ന സമയത്ത് വെരിഫിക്കേഷനായി […]
The post സ്വകാര്യത നഷ്ടപ്പെടാതെ വാട്സാപ്പ് ഉപയോഗിക്കണോ? ഇതാ ചില എളുപ്പവഴികൾ appeared first on Kairali News | Kairali News Live.
