
അഭ്യസ്തവിദ്യരായ ഉദ്യോഗാര്‍ഥികള്‍ക്ക് സ്വന്തം നാട്ടിലും പുറത്തും തൊഴില്‍ ചെയ്യാനുള്ള അവസരങ്ങൾ തുടർച്ചയായി ഒരുക്കി സംസ്ഥാന സർക്കാരിന്റെ വിജ്ഞാനകേരളം തൊഴില്‍ മേളകൾ. കൊല്ലം ജില്ലയിൽ കൊട്ടാരക്കര ഉൾപ്പടെ സംസ്ഥാനത്ത് 5 ജില്ലകളിൽ തൊഴിൽ മേള നടന്നു. ടെസ്ലയിൽ ഉൾപ്പടെ 66000 പേർക്ക് തൊഴിൽ ലഭിക്കും. തൊഴിലന്വേഷകർക്കായി കൊട്ടാരക്കര സെന്റ് ഗ്രിഗോറിയോസ് കോളേജിൽ വച്ച് സംഘടിപ്പിച്ച മെഗാ തൊഴിൽ മേളയിൽ 300 ലധികം ഉദ്യോഗാർത്ഥികൾ പങ്കെടുത്തു. അവരിൽ 102 പേർക്ക് ഉടൻ തന്നെ ജോലി ലഭിച്ചതായി മന്ത്രി കെഎൻ ബാലഗോപാൽ […]
The post സ്വദേശത്തും വിദേശത്തുമടക്കം നിരവധി പേർക്ക് കരിയർ വാതിലുകൾ തുറന്ന് വിജ്ഞാനകേരളം തൊഴില്‍ മേള appeared first on Kairali News | Kairali News Live.
