
ലൈംഗിക പീഡനക്കേസിലെ പ്രായപൂർത്തിയാകാത്ത ഇരയുടെ പേര് വെളിപ്പെടുത്തിയ കുറ്റത്തിന് ബിജെപി നേതാവും, വട്ടിയൂർക്കാവ് കൗൺസിലറും മുൻ ഡിജിപിയുമായ ആർ ശ്രീലേഖയ്ക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു. തിരുവനന്തപുരം മ്യൂസിയം പോലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ശ്രീലേഖയുടെ യൂട്യൂബ് ചാനലിലൂടെ ഇരകളുടെ പേരുകൾ പുറത്ത് വിട്ടുവെന്നാരോപിച്ചാണ് കേസ് എടുത്തിരിക്കുന്നത്. സംഭവത്തിൽ പരാതിക്കാരൻ കോടതിയെ സമീപിച്ചിരുന്നു. തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് കോടതിയാണ് പരാതി പോലീസിന് കൈമാറിയത്. തുടർന്ന് മ്യൂസിയം പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. ഇരയുടെ പേര് വെളിപ്പെടുത്തൽ, […]
The post സ്വന്തം യൂട്യൂബ് ചാനലിലൂടെ അബദ്ധം വിളമ്പി; വട്ടിയൂർക്കാവ് കൗൺസിലർ ആർ ശ്രീ ലേഖയ്ക്കെതിരെ കേസ് appeared first on Kairali News | Kairali News Live.
