സ്വപ്ന സാക്ഷാത്കാരം; പെരുമ്പളം പാലം ഇന്ന് മുഖ്യമന്ത്രി നാടിന് സമർപ്പിക്കും

സ്വപ്ന സാക്ഷാത്കാരം; പെരുമ്പളം പാലം ഇന്ന് മുഖ്യമന്ത്രി നാടിന് സമർപ്പിക്കും

kifb-106-crore-perumbalam-panavalli-bridge-inauguration-kerala-connectivity

പെരുമ്പളം ദ്വീപിന്റെ ദീർഘകാല സ്വപ്നമായ പെരുമ്പളം പാലം ഇന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. രാവിലെ 11ന് പെരുമ്പളം ദ്വീപിൽ നടക്കുന്ന ചടങ്ങിൽ മന്ത്രി പി.എ. മുഹമ്മദ് റിയാസ് അദ്ധ്യക്ഷത വഹിക്കും. വേമ്പനാട്‌ കായലിന്‌ കുറുകെ ഒരുകിലോമീറ്ററിലേറെ നീളത്തിലാണ് പാലത്തിന്റെ നിർമാണം. ഏറെ നാളത്തെ പെരുമ്പളം ജനതയുടെ ദുരിതമാണ് ഇന്ന് അവസാനിക്കാൻ പോകുന്നത്. കിഫ്‌ബി മുഖേന 100 കോടി രൂപ ചെലവഴിച്ചാണ് പാലം നിർമിച്ചത്. സംസ്ഥാനത്തെ ഏറ്റവും വലിയ പാലങ്ങളിൽ ഒന്നാണ് പെരുമ്പളം പാലം .1157 […]

The post സ്വപ്ന സാക്ഷാത്കാരം; പെരുമ്പളം പാലം ഇന്ന് മുഖ്യമന്ത്രി നാടിന് സമർപ്പിക്കും appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

സ്വപ്ന സാക്ഷാത്കാരം; പെരുമ്പളം പാലം ഇന്ന് മുഖ്യമന്ത്രി നാടി… | Boolokam