
കാലങ്ങൾ എത്ര പിന്നിട്ടാലും സ്ത്രീ സൗന്ദര്യത്തെപ്പറ്റി പറയുമ്പോൾ ആദ്യം മനസിലേക്കെത്തുന്ന പേരാണ് ഐശ്വര്യ റായി. ബോളിവുഡ് അഭിനേതാവ് എന്ന നിലയിൽ സജീവമല്ലെങ്കിലും കാൻ ഫിലിം ഫെസ്റ്റിവൽ അടക്കമുള്ള അന്താരാഷ്ട്ര വേദികളിൽ ഇപ്പോഴും സൗന്ദര്യത്തിന്റെ പ്രതീകമായി തിളങ്ങാറുള്ള താരമാണ് ഐശ്വര്യ. ഐശ്വര്യയുടെ വിശേഷങ്ങൾ അറിയാൻ ആരാധകർക്ക് എപ്പോഴും വലിയ താൽപര്യമാണ്. ‘ബിഗ് ബി’ എന്നറിയപ്പെടുന്ന ബോളിവുഡിലെ സൂപ്പർതാരം അമിതാഭ് ബച്ചന്റെ മകനും ബോളിവുഡ് താരവുമായ അഭിഷേക് ബച്ചനെ വിവാഹം ചെയ്ത ഐശ്വര്യ ഇപ്പോൾ വിവാഹജീവിതത്തിൽ നീണ്ട 19 വർഷങ്ങൾ […]
The post സ്വപ്‌നജീവിതത്തിൻ്റെ 19 വർഷങ്ങൾ; വിവാഹ വാർഷികം ആഘോഷിച്ച് ഐശ്വര്യയും അഭിഷേകും appeared first on Kairali News | Kairali News Live.
