
ഇന്ന് രാവിലെ റെക്കോർഡ് ഇടിവ് രേഖപ്പെടുത്തിയ സംസ്ഥാനത്തെ സ്വർണവില ഉച്ചയോടെ വീണ്ടും ഇടിഞ്ഞു. സംസ്‌ഥാനത്ത് ഒരു പവൻ സ്വർണത്തിന്റെ വില ഒരു ലക്ഷത്തിനും താഴേയ്ക്ക് കൂപ്പുകുത്തി. രാവിലെ ഒരു പവൻ സ്വർണത്തിന്റെ വില 1,02,680 രൂപയായിരുന്നത് ഉച്ചയോടെ 99,480 രൂപയായി കുറഞ്ഞു. രാവിലെ 12,835 രൂപയായിരുന്നു ഒരു ഗ്രാം സ്വർണത്തിന്റെ വില ഉച്ചയോടെ 12,435 രൂപയായി കുറഞ്ഞു.വില ഇനിയും ഇടിയാൻ സാധ്യത കാണുന്നുണ്ട്. Also Read: വൻ തകർച്ച! ഡോളറിനെതിരെ രൂപയ്ക്ക് റെക്കോർഡ് ഇടിവ്; ആശങ്കയായി ക്രൂഡ് ഓയിൽ വില ജനുവരി […]
The post സ്വർണം വാങ്ങാൻ ഗോൾഡൻ ചാൻസ്! പവൻ വില ഒരു ലക്ഷത്തിനും താഴെ appeared first on Kairali News | Kairali News Live.
