
സ്വർണവിലയിൽ കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി വലിയ ഏറ്റക്കുറച്ചിലുകളാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. കുറച്ചു ദിവസങ്ങളായി താഴേക്ക് കൂപ്പുകുത്തിയ സ്വർണ വില വീണ്ടും കുതിച്ചുയരുകയാണ്. ഇന്നലെ 1,14,840 രൂപ എന്ന നിലക്കാണ് സ്വർണവില ഉണ്ടായിരുന്നത്. ഇന്നും ഇതേ നിരക്കിൽ തന്നെയാണ് വ്യാപാരം നടക്കുന്നത്. ഇക്കഴിഞ്ഞ വെള്ളിയാഴ്ച രാവിലെ സ്വർണ വില കുറഞ്ഞിരുന്നെങ്കിലും വൈകുന്നേരം വിലയിൽ വർധനവുണ്ടായി. ഒരു പവന് 2120 രൂപ വർധിച്ചാണ് ഇന്നലെ വില 1,14,840 രൂപ എന്ന നിലയിലേക്ക് എത്തിയത്. വെള്ളിയാഴ്ച രാവിലെ പവന് 1,11,720 രൂപയും വൈകുന്നേരം […]
The post സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? വില കൂടുംമുൻപ് വേഗം ജ്വല്ലറിയിലേക്ക് വിട്ടോ appeared first on Kairali News | Kairali News Live.
