സ്വ‌ർണവില വീണ്ടും കൂടിയോ? ഇന്നത്തെ നിരക്ക് ഇങ്ങനെ

സ്വ‌ർണവില വീണ്ടും കൂടിയോ? ഇന്നത്തെ നിരക്ക് ഇങ്ങനെ

GOLD PRICE IN KERALA TODAY

സംസ്ഥാനത്ത് സ്വർണവിലയിൽ വൻ കുതിപ്പാണ് ഇന്നലെ (ഫെബ്രുവരി 28) ഉണ്ടായത്. ഇറാനെതിരെ ഇസ്രയേലും അമേരിക്കയും ആരംഭിച്ച ആക്രമണം ആയിരുന്നു സ്വർണവിലയിലും നിഴലിച്ചത്. 1,20,800 രൂപ നിരക്കിലാണ് വ്യാപാരം രാവിലെ നടന്നത് എങ്കിൽ ഉച്ചയ്ക്ക് ശേഷം വീണ്ടും വില കൂടി. 5,240 രൂപയാണ് ഇന്നലെ മാത്രം സ്വർണത്തിന് കൂടിയത്. 1,23,720 രൂപയായിരുന്നു ഇന്നലെ ഒരു പവൻ സ്വർണത്തിന്റെ വില. ഇന്നും 1,23,720 രൂപയിൽ തന്നയാണ് നിലവിൽ വ്യാപാരം നടക്കുന്നത്. ഗ്രാമിന് 15,465 രൂപയാണ് ഈടാക്കുന്നത്. അതേസമയം ഇറാനിൽ ആക്രമണം […]

The post സ്വ‌ർണവില വീണ്ടും കൂടിയോ? ഇന്നത്തെ നിരക്ക് ഇങ്ങനെ appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

സ്വ‌ർണവില വീണ്ടും കൂടിയോ? ഇന്നത്തെ നിരക്ക് ഇങ്ങനെ — Kairali… | Boolokam