
നവകേരള പൂർത്തീകരണത്തിനായി ജനവിധി തേടുന്ന എൽഡിഎഫിന്റെ പ്രകടന പത്രിക പ്രകാശനം ചെയ്തതോടെ കഴിഞ്ഞ പത്തുവർഷത്തിനിടെ കേരളം കൈവരിച്ച പുരോഗതിയുടെ തുടർച്ചക്കുള്ള 60 ഇന പരിപാടിയും 950 നിർദേശങ്ങളുമാണ് ജനങ്ങളുടെ മുന്നിലേക്ക് വന്നിരിക്കുന്നത്. ഗതാഗത മേഖലയെ പരിപോഷിപ്പിക്കുന്ന തരത്തിലുള്ള പരിപാടികളാണ് എൽഡിഎഫ് മുന്നോട്ട് വെച്ചിരിക്കുന്നത്. ഡിസൈൻഡ് സ്‌മാർട്ട് റോഡുകൾ, അതിവേഗ റെയിൽപ്പാത, റെയിൽ ഗതാഗത ശൃംഖല, KSRTC പ്രവർത്തന ലാഭത്തിലാക്കുന്നതിനുള്ള പദ്ധതികൾ, ജലഗതാഗത പാതകളും വാട്ടർ മെട്രോയും കൂടുതൽ വളർത്താനുള്ള പദ്ധതികൾ, വിമാനത്താവളങ്ങളും തുറമുഖങ്ങളും നവീകരണം തുടങ്ങി നിരവധി […]
The post സ്‌മാർട്ട് റോഡുകൾ മുതൽ അതിവേഗ റെയിൽപ്പാത വരെ; എൽഡിഎഫ് പ്രകടനപത്രികയിലെ ഗതാഗത മേഖലയെ പരിപോഷിപ്പിക്കുന്ന പരിപാടികൾ ഇതാ appeared first on Kairali News | Kairali News Live.
