
രാജ്യത്ത് സൗജന്യവും നിർബന്ധിതവുമായ വിദ്യാഭ്യാസം ഡിഗ്രി തലം വരെ വ്യാപിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഡോ. ജോൺ ബ്രിട്ടാസ് എം.പി. രാജ്യസഭയിൽ സ്വകാര്യ ബിൽ അവതരിപ്പിച്ചു. അധ്യാപക യോഗ്യതാ പരീക്ഷയുമായി (TET) ബന്ധപ്പെട്ട നിബന്ധനകളിൽ ഭേദഗതി നിർദ്ദേശിക്കുന്ന മറ്റൊരു സ്വകാര്യ ബില്ലും അദ്ദേഹം രാജ്യസഭയിൽ അവതരിപ്പിച്ചു. ഭരണഘടനയനുസരിച്ച് നിലവിൽ 6 മുതൽ 14 വയസ്സുവരെയുള്ള കുട്ടികൾക്ക് മാത്രമാണ് സൗജന്യവും നിർബന്ധിതവുമായ വിദ്യാഭ്യാസം ഉറപ്പു നൽകുന്നത്. ഇതിൽ കാലോചിതമായ മാറ്റം വരുത്തി സൗജന്യവും നിർബന്ധിതവുമായ വിദ്യാഭ്യാസം ഡിഗ്രി തലം വരെ വർദ്ധിപ്പിക്കണമെന്നാണ് […]
The post സൗജന്യ വിദ്യാഭ്യാസം ഡിഗ്രി തലം വരെയാക്കണം,സർവീസിലുള്ള അധ്യാപകരുടെ ജോലി സംരക്ഷിക്കണം;രാജ്യസഭയിൽ സ്വകാര്യ ബില്ലുകൾ അവതരിപ്പിച്ച് ഡോ ജോൺ ബ്രിട്ടാസ് എംപി appeared first on Kairali News | Kairali News Live.
