സൗത്ത് ഇന്ത്യൻ ബാങ്കിൽ വമ്പൻ അവസരം; യോഗ്യതകളും അപേക്ഷിക്കേണ്ട വിധവും നോക്കാം

സൗത്ത് ഇന്ത്യൻ ബാങ്കിൽ വമ്പൻ അവസരം; യോഗ്യതകളും അപേക്ഷിക്കേണ്ട വിധവും നോക്കാം

SOUTH INDIAN BANK JOB VACANCY

സൗത്ത് ഇന്ത്യൻ ബാങ്കിൽ മികച്ച അവസരം. ബാങ്കിന്റെ ജൂനിയർ ഓഫീസർ, ബിസിനസ് പ്രൊമോഷൻ ഓഫീസർ എന്നീ തസ്തികകളിലേക്കുള്ള വിജ്ഞാപനമാണ് ഇപ്പോൾ പുറത്തിറക്കിയിരിക്കുന്നത്. യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് ഓൺലൈനായി അപേക്ഷ സമർപ്പിക്കാവുന്നതാണ്. ജൂനിയർ ഓഫീസർ, ബിസിനസ് പ്രൊമോഷൻ ഓഫീസർ (BPO) എന്നീ തസ്തികകളിൽ ആണ് ഒഴിവുകൾ ഉള്ളത്. ഏതെങ്കിലും വിഷയത്തിൽ ബിരുദവും ബാങ്ക്/എൻബിഎഫ്‌സി/ധനകാര്യ സ്ഥാപനങ്ങളിൽ കുറഞ്ഞത് രണ്ട് വർഷത്തെ പ്രവർത്തി പരിചയവും ആവശ്യമാണ്. കരാർ അടിസ്ഥാനത്തിലാണ് നിയമനം നടത്തുക. അപേക്ഷകർക്ക് 30 വയസ്സിൽ കൂടുതൽ പ്രായമുണ്ടാകരുത്. എന്നാൽ സംവരണ വിഭാഗങ്ങൾക്ക് […]

The post സൗത്ത് ഇന്ത്യൻ ബാങ്കിൽ വമ്പൻ അവസരം; യോഗ്യതകളും അപേക്ഷിക്കേണ്ട വിധവും നോക്കാം appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

സൗത്ത് ഇന്ത്യൻ ബാങ്കിൽ വമ്പൻ അവസരം; യോഗ്യതകളും അപേക്ഷിക്കേണ… | Boolokam