സൗദിയിലെ അൽ-ഖർജിൽ സൈനിക പ്രൊജക്റ്റൈൽ പതിച്ചു; രണ്ട് മരണം, 12 പേർക്ക് പരിക്ക്

സൗദിയിലെ അൽ-ഖർജിൽ സൈനിക പ്രൊജക്റ്റൈൽ പതിച്ചു; രണ്ട് മരണം, 12 പേർക്ക് പരിക്ക്

saudi

സൗദി അറേബ്യയിലെ റിയാദിന് സമീപമുള്ള അൽ-ഖർജ് പ്രദേശത്ത് ഒരു സൈനിക പ്രൊജക്റ്റൈൽ (military projectile) പതിച്ച് രണ്ട് പേർ കൊല്ലപ്പെടുകയും 12 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഒരു മെയിന്റനൻസ്-ക്ലീനിംഗ് കമ്പനിക്ക് അടുത്തുള്ള താമസസ്ഥലത്താണ് ഈ പ്രൊജക്റ്റൈൽ വന്നു വീണതെന്ന് സൗദി സിവിൽ ഡിഫൻസ് അറിയിച്ചു. ഈ പ്രൊജക്റ്റൈൽ താമസ സമുച്ചയത്തിൽ പതിച്ചതിനെ തുടർന്ന് ആ പ്രദേശത്ത് കാര്യമായ നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ടെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം മാർച്ച് 9 മുതൽ ദോഹയിൽ നിന്ന് ഡൽഹിയിലേക്ക് ഖത്തർ എയർവേസ് സർവീസ് […]

The post സൗദിയിലെ അൽ-ഖർജിൽ സൈനിക പ്രൊജക്റ്റൈൽ പതിച്ചു; രണ്ട് മരണം, 12 പേർക്ക് പരിക്ക് appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

സൗദിയിലെ അൽ-ഖർജിൽ സൈനിക പ്രൊജക്റ്റൈൽ പതിച്ചു; രണ്ട് മരണം, 1… | Boolokam