
ലിവർപൂൾ താരം മുഹമ്മദ് സലാഹ് ഈ വേനൽ ട്രാൻസ്ഫർ വിൻഡോയിൽ സൗദിയിലേക്കോ അമേരിക്കയിലേക്കോ ചേക്കേറുമെന്ന് അഭ്യൂഹം.സൗദി ക്ലബ്ബുകൾ ഏറെ നാളായി സലാഹിനെ ലക്ഷ്യമിട്ട് കരാർ നിർദേശങ്ങൾ നൽകിയിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. അൽ -ഇത്തിഹാദ് ഉൾപ്പെടെയുള്ള ടീമുകൾ ഈജിപ്റ്റിൻ താരത്തിനായി രംഗത്തെത്താൻ സാധ്യതയുണ്ടെന്നാണ് സൂചന. പല വൻപേരുകളും സൗദി പ്രൊ ലീഗ് വിട്ടുപോകുന്നുവെന്ന വർത്തകൾക്കിടയിൽ പകരമായി വലിയ താരങ്ങളെ ടീമുകളിലേക്ക് എത്തിക്കാനുള്ള ശ്രമത്തിലാണ് സൗദി ക്ലബ്ബുകൾ. Also Read: T20 World Cup 2026: മുന്നിൽ നിന്ന് നയിച്ച് ടക്കർ; ഒമാനെതിരെ […]
The post സൗദിയിലേക്കോ അമേരിക്കയിലേക്കോ? ആൻഫീൽഡിൽ നിന്ന് സലാഹ് പോകുമോ! appeared first on Kairali News | Kairali News Live.
