
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മലേഷ്യ സന്ദർശനത്തിന് ഇന്ന് തുടക്കമാകും. രണ്ട് ദിവസത്തെ മലേഷ്യ സന്ദർശനത്തിനാണ് നരേന്ദ്ര മോദി പോകുന്നത്. പ്രധാനമന്ത്രി മോദിയും മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിമും തമ്മിൽ ഇന്ത്യ-മലേഷ്യ ബന്ധത്തിന്റെ വിവിധ മേഖലകളെയും കുറിച്ചുള്ള ഉഭയകക്ഷി ചർച്ചകൾ നടത്തും. ഇതിനുപുറമെ, മലേഷ്യയിലെ ഇന്ത്യൻ സമൂഹവുമായും വ്യവസായ-ബിസിനസ് രംഗത്തെ പ്രമുഖരുമായും നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തും. പ്രധാനമന്ത്രിയായ ശേഷമുള്ള നരേന്ദ്ര മോദിയുടെ മൂന്നാമത്തെ മലേഷ്യൻ സന്ദർശനമാണിത്. മലേഷ്യയിലെ ഇന്ത്യൻ സമൂഹവുമായും വ്യവസായ-ബിസിനസ് രംഗത്തെ പ്രമുഖരുമായും അദ്ദേഹം സംവദിക്കും. […]
The post സൗഹൃദം കൂടുതൽ ശക്തിപ്പെടുത്തുക ലക്ഷ്യം; പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മലേഷ്യ സന്ദര്‍ശനത്തിന് ഇന്ന് തുടക്കം appeared first on Kairali News | Kairali News Live.
