
മേക്കപ്പ് ഇടുന്നവർ അല്ലെങ്കിലും ചർമ സംരക്ഷണത്തിനു പ്രാധാന്യം കൊടുക്കുന്നവരാണ് നമ്മളിൽ പലരും. അത്തരത്തിൽ ഉള്ളവരുടെ കൈയിൽ എപ്പോഴും കാണുന്ന ഒന്നാണ് സൺസ്ക്രീൻ. സൂര്യന്റെ ആക്രമണത്തിൽ നിന്നും ഇവ നമ്മളെ സംരക്ഷിക്കും. വില അൽപ്പം കൂടിയാലും അതുകൊണ്ടു സൺസ്ക്രീൻ ഇടാതെ പലരും പുറത്തിറങ്ങില്ല. പക്ഷെ പറയുന്ന വില കൊടുത്തു വാങ്ങുന്നതിനു മുൻപ് എസ്.പി.എഫ് പ്രൂഫ് ഉണ്ടോ എന്ന് നോക്കണം. അതില്ലെങ്കിൽ ഒരുപയോഗവുമില്ലെന്ന് ആണ് ഡോക്ടർ ഗുർവീൻ വരൈക് പറയുന്നത്. സൺസ്ക്രീൻ വാരിത്തേക്കുന്നവർക്ക് പലർക്കും അറിയില്ല, ഇത് എത്ര അളവിൽ […]
The post സൺസ്ക്രീൻ വാരിവലിച്ച് തേച്ചിട്ട് കാര്യമില്ല; എല്ലാത്തിനും ഒരു അളവുണ്ട് ദാസാ appeared first on Kairali News | Kairali News Live.
