
സർക്കാരിൻ്റെ ജനക്ഷേമ ജനപ്ക്ഷ നിലപാടുകൾക്ക് പിന്തുണയേറുന്നതു കൊണ്ടാണ് കോൺഗ്രസ് ഇത്തരം അക്രമ സമരങ്ങളിലേയ്ക്ക് തിരിയുന്നതെന്ന് മന്ത്രി കെബി ഗണേഷ് കുമാർ. കണ്ണൂരിൽ ആരോഗ്യ മന്ത്രി വീണാ ജോർജിന് നേരെയുണ്ടായ കെഎസ്‍യു ആക്രമണത്തിൽ ഫേസ്ബുക്കിലൂടെ പ്രതിരകരിക്കുകയായിരുന്നു മന്ത്രി. ഇത്തരം അക്രമ സമരങ്ങളെ ശക്തിയായി അപലപിക്കുന്നുവെന്നും പ്രതിക്ഷേധിക്കുന്നുവെന്നും മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു. ആരോഗ്യമന്ത്രിക്ക് നേരെയുണ്ടായ ആക്രമണം ജനാധിപത്യത്തിന് ഭൂഷണമല്ലെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. Also read: ‘കൊലവിളി കനഗോലു ഉപദേശിച്ചതാണോ, അതോ പ്രതിപക്ഷ നേതാവും യുഡിഎഫും ചേർന്ന് നടത്തിയ ഗൂഢാലോചനയാണോയെന്ന് […]
The post സർക്കാരിന്റെ ജനപക്ഷ, ജനക്ഷേമ നിലപാടുകൾക്ക് പിന്തുണയേറുന്നത് കൊണ്ടാണ് കോൺഗ്രസ് അക്രമങ്ങളിലേക്ക് തിരിയുന്നത്:മന്ത്രി കെബി ഗണേഷ് കുമാർ appeared first on Kairali News | Kairali News Live.
