
ആലപ്പുഴ: വാർത്താസമ്മേളനത്തിനിടെ കൈരളി റിപ്പോർട്ടറോട് തട്ടിക്കയറി ജി സുധാകരൻ. സർക്കാരെന്ന് പറഞ്ഞാൽ താനും തന്‍റെ ഭാര്യയുമാണോയെന്നാണ് ജി സുധാകരൻ മാധ്യമപ്രവർത്തകനോട് ചോദിച്ചത്. മാധ്യമപ്രവർത്തകരോട് പഴയ അടുപ്പമില്ലല്ലോ, ശത്രുപക്ഷത്ത് നിർത്തിയിരിക്കുകയാണോ എന്ന ചോദ്യത്തിന് മറുപടി പറയുമ്പോഴാണ് സുധാകരൻ ക്ഷുഭിതനായി സംസാരിച്ചത്. നിങ്ങൾ സഞ്ചരിക്കുന്ന റോഡെല്ലാം, താൻ ഉണ്ടാക്കിയതാണെന്നായിരുന്നു ധാർഷ്ട്യത്തോടെ സുധാകരൻ നടത്തിയ ഒരു പ്രസ്താവന. അത് സർക്കാരിന്‍റെയല്ലേ, എന്ന ചോദ്യത്തിന് സർക്കാരോ, സർക്കാരെന്ന് പറഞ്ഞാൽ താനും തന്‍റെ ഭാര്യയുമാണോയെന്നായിരുന്നു സുധാകരൻ ധാർഷ്ട്യത്തോടെ നൽകിയ മറുപടി. പി.ഡബ്ല്യൂഡി മന്ത്രി എന്ന […]
The post സർക്കാരോ, സർക്കാരെന്ന് പറഞ്ഞാൽ താനും തന്‍റെ ഭാര്യയുമാണോ? മാധ്യമപ്രവർത്തകനോട് ക്ഷുഭിതനായി ജി സുധാകരൻ appeared first on Kairali News | Kairali News Live.
