സർക്കാർ ഇടപെട്ടിട്ടും സംസ്ഥാനത്തെ മെഡിക്കൽ കോളജുകളിൽ സമരം തുടരാൻ ഉറച്ച് സർക്കാർ ഡോക്ർമാരുടെ അധ്യാപക സംഘടന

സർക്കാർ ഇടപെട്ടിട്ടും സംസ്ഥാനത്തെ മെഡിക്കൽ കോളജുകളിൽ സമരം തുടരാൻ ഉറച്ച് സർക്കാർ ഡോക്ർമാരുടെ അധ്യാപക സംഘടന

kerala-medical-college-doctors-strike-kgmcta-surgery-boycott-secretariat-march

സർക്കാർ ഇടപെട്ടിട്ടും സംസ്ഥാനത്തെ മെഡിക്കൽ കോളജുകളിൽ സമരം തുടരാൻ ഉറച്ച് സർക്കാർ ഡോക്ർമാരുടെ അധ്യാപക സംഘടന.ഇന്ന് മുതൽ അടിയന്തരമല്ലാത്ത ശസ്ത്രക്രിയകൾ ഒഴിവാക്കി സമരം തുടരാനാണ് കെജിഎംസിറ്റിഎയുടെ തീരുമാനം. പരാതികൾ പരിഹരിക്കാൻ ആരോഗ്യമന്ത്രി സംഘടനയുമായി ചർച്ച നടത്തിയിരുന്നു. ഡോക്ടർമാർക്ക് അനുകൂലമായി ഉത്തരവ് ഇറക്കിയിട്ടും സമരം തുടരാനാണ് കെജിഎംസിറ്റിഎയുടെ തീരുമാനം. പ്രതിഷേധ സൂചകമായി ഇന്ന് സെക്രട്ടറിയേറ്റിലേക്ക് മാർച്ചും നടത്തും.രാവിലെ പതിനൊന്നിനാണ് പ്രതിഷേധ മാർച്ച്. സംസ്ഥാനത്തെ മെഡിക്കൽ കോളജുകളിൽ ഒ പിയും, അധ്യാപനവും ബഹിഷ്കരിച്ച് സമരം തുടരുന്നതിനിടെയാണ് അടിയന്തരമല്ലാത്ത ശസ്ത്രക്രിയകൾ ഒഴിവാക്കി […]

The post സർക്കാർ ഇടപെട്ടിട്ടും സംസ്ഥാനത്തെ മെഡിക്കൽ കോളജുകളിൽ സമരം തുടരാൻ ഉറച്ച് സർക്കാർ ഡോക്ർമാരുടെ അധ്യാപക സംഘടന appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

സർക്കാർ ഇടപെട്ടിട്ടും സംസ്ഥാനത്തെ മെഡിക്കൽ കോളജുകളിൽ സമരം ത… | Boolokam