
കേരളത്തിൽ എൽഡിഎഫ് സർക്കാർ ഉണ്ടാക്കിയ മാറ്റങ്ങൾ വലുതാണ്. സമൂഹത്തിലെ എല്ലാ ജനവിഭാഗങ്ങൾക്കും വികസനത്തിൻ്റെ സ്വാദെന്തെന്ന് മനസിലാക്കിക്കൊടുത്ത സർക്കാരാണ് കഴിഞ്ഞ പത്ത് വർഷം കേരളം ഭരിച്ചത്. ഇതിനുമുന്നേയും കേരളത്തിലെ ഇടതുപക്ഷ സർക്കരുകൾ ഉണ്ടാക്കിയ സാമൂഹിക മാറ്റം വളരെ വലുതാണ്. സുപ്രധാനമായ തീരുമനങ്ങൾ പലതും കൈക്കൊണ്ട സർക്കാരുകളാണ് പലതും. അതിൽ പ്രധാനപ്പെട്ടതായിരുന്നു ശമ്പള പരിഷ്കരണം. ഏറ്റവുമൊടുവിൽ 12ാം ശമ്പളപരിഷ്കരണ കമ്മീഷനും ഇടതുപക്ഷം കൊണ്ടുവന്നു. എന്നാൽ ശമ്പള പരിഷ്കരണത്തിനെ നിഷിധമായി എതിർത്ത ഒരു വിഭാഗമുണ്ട്. കേരളത്തിലെ കോൺഗ്രസും വി ഡി സതീശനുൾപ്പെടെയുള്ള […]
The post സർക്കാർ ജീവനക്കാർക്ക് ശമ്പളം നൽകുന്നതിൽ നിങ്ങൾക്കിത്ര ബുദ്ധിമുട്ടെന്തിനാ വി ഡി സതീശാ… appeared first on Kairali News | Kairali News Live.
